സ്വർണ ക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

 മേൽപ്പറമ്പ്: സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കിഴുർ സ്വദേശിയും  മേൽപ്പറമ്പ് കട്ടക്കാലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കാരനുമായ  ഷമ്മാസിനെയാണ്  തട്ടിക്കൊണ്ടു പോയതായി പരാതി, ഇയാളുടെ ഭാര്യ ഇഫ്രത്താണ്  മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. ഉസ്മാൻ, കുഞ്ഞാമു, തൗസി എന്നിവർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, 


ഒരാഴ്ച മുമ്ബാണ്  ഗള്‍ഫില്‍ നിന്ന് കള്ളക്കടത്ത് സംഘം കൊടുത്തയച്ച സ്വര്‍ണ്ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയത് അതുമായി മുങ്ങി എന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടു പോയത്, 


  വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ  ഉപ്പള സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ 

രണ്ട് കാറുകളിലായി എത്തിയ 

പന്ത്രണ്ടോളം പേര്‍ അടങ്ങിയ സംഘം .  തട്ടിക്കൊണ്ടുപോയതായാണ് പരാതി 


മേല്‍പ്പറമ്ബ് എസ് ഐ പത്മനാഭന്റെ നേതൃത്വത്തില്‍ അന്വേഷണം ഊർജിത മാക്കിയിട്ടുണ്ട്


أحدث أقدم
Kasaragod Today
Kasaragod Today