മേൽപ്പറമ്പ് : ചെമ്പരിക്കയിലെ പരേതനായ വടക്കൻ അബ്ദുൽ കാദറിന്റെ ഭാര്യ എ എച്ച് മറിയമ്മ (85) നിര്യാതനായി...
മകൾ: മുഹമ്മദ് കുഞ്ഞി വടക്കൻ, അബ്ദുല്ല, ഹസൈനാർ, ലത്തീഫ്,
ബീഫാത്തിമ്മ, ആയിഷ
മരുമക്കൾ : ഷെരീഫ് കല്ലട്ര കീഴൂർ
പരേതനായ അഹമ്മദ് ചെർക്കള,
സഹോദരൻമാർ: ദൈനബി മരവയൽ,
ആസ്യബി തളങ്കര (യഹ് യ തളങ്കരയുടെ മാതാവ് )
പരേതരായ എ.എച്ച് അബദുല്ല,
എ എച്ച് മുഹമ്മദ്,
എ.എച്ച് ഹസൈനാർ,
എ.എച്ച് അഹമ്മദ്,
എ എച്ച് ഉമ്മർ
കദീജ മേൽപ്പറമ്പ്, ആയിഷ കീഴൂർ
ചെമ്പരിക്ക ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കി...
