ദേളി സ്വദേശി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു

 ദേളി സ്വദേശി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു


ചെമ്മനാട് :ദീർഘകാലം പ്രവാസിയായിരുന്ന ദേളി സഅദിയ്യ അറബിക്കോളേജിന്റെ അടുത്ത്  താമസിക്കുന്ന  മൊയ്തീൻ കുഞ്ഞി(57)  കിഡ്നി സമ്പന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു, 

കുറച്ചു നാളായി രോഗത്തെ തുടന്ന്  ചികിത്സ യിലായിരുന്നു, 

പിതാവ്  അബ്ദുൽ റഹ്മാൻ  മാതാവ് നഫീസ, ഭാര്യ...സുബൈദ, മക്കൾ....ഷാ ഹില,റാഹില,നഹ്‌ല,നൗഫൽ.....

മരുമക്കൾ....നൗഫൽ,ഷാനവാസ്,ഫൈസൽ....

സഹോദരങ്ങൾ...ശംസുദ്ധീൻ ടീം എം എ,

സുബൈദ...


أحدث أقدم
Kasaragod Today
Kasaragod Today