കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ മാഷില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി
ബദിയടുക്ക മുഖാരിക്കണ്ടത്തെ എം.പത്മനാഭ (47)യാണ് മരിച്ചത്. കാസര്‍കോട് സൂറംബയല്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് രോഗബാധിതനായതെന്ന് കരുതുന്നു
ഞായറാഴ്ച രാവിലെയാണ് അധ്യാപകന്‍ മരണത്തിന് കീഴടങ്ങിയത്,