പഴയ ഫുട്ബോൾ താരം പുഴക്കര നൗഷാദ് നിര്യാതനായി

 കാസർകോട് :പഴയ ഫുട്ബോൾ താരം  കാസർഗോഡ് തളങ്കര സ്വദേശി പുഴക്കര നൗഷാദ് നിര്യാതനായി, 

 കാസർഗോഡ്  റെയിൽവേ സ്റ്റേഷനിലെ പിറകുവശത്തുള്ള  പുരാതനമായ പുഴക്കര  തറവാട്ടിലെ അംഗമാണ്  നൗഷാദ്, കുറെ വർഷങ്ങളായി കുടുംബസമേതം കോഴിക്കോടാണ് താമസം,  പ്രശസ്ത ഫുട്ബോൾ താരമായിരുന്ന പരേതനായ (ബാബു )ബദ്റുദ്ദീൻ  ജേഷ്ഠനാണ്  



മാലിക്ക് ദീനാർ ഗ്രൗണ്ടിലെ ഒരു കാലത്ത് നിറഞ്ഞ കളിക്കാരനായിരുന്ന അദ്ദേഹം കാസർകോടിൻ്റെ മികച്ചൊരു ഗോളിയായായി  അറിയപ്പെട്ടിരുന്നു, 

മേല്പറമ്പ് പ്രന്ദ്രഗിരി ഗ്രൗണ്ടിലെ കളിക്കാരനായും ആസ്വദകനായും സ്ഥിരം  സന്ദർശകനായിരുന്ന നൗഷാദ് നല്ലൊരു ഫുട്ബോൾ പ്രേമിയായിരുന്നു


أحدث أقدم
Kasaragod Today
Kasaragod Today