ആസ്പത്രി പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

 കാസർകോട്: സ്വകാര്യ ആസ്പതി പരിസരത്ത് നിർത്തി യിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി. ബങ്കരക്കുന്ന് ശിഫാസ് മൻസിലിലെ സുനൈഫിന്റെ സ്കൂട്ടറാണ് മോഷണം പോയത്. 15 ന് രാത്രി കാസർകോട് സ്വകാര്യ ആസ്പതി യിൽ പരിശോധനക്ക് എത്തിയപ്പോൾ ആസ്പതി പരിസരത്ത് നിർത്തിയിട്ടതായിരുന്നു. ഒരു മണിക്കൂറിനകം തിരിച്ചു വന്ന പ്പോഴാണ് സ്കൂട്ടർ മോഷണം പോയതായി അറിയുന്നത്. പൊലീസിൽ പരാതി നൽകി. സി.സി, ടി.വി. പരിശോധിച്ച പ്പോൾ കറുത്ത പാന്റ് സും വെളുത്ത ഷർട്ടും ധരിച്ച ഒരാൾ സ്കൂട്ടറുമായി കടന്നു കളയുന്ന ദൃശ്യമുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today