യു​പി​യി​ല്‍ വീണ്ടും പീഡനം, പീ​ഡി​പ്പി​ച്ചത് നാ​ല് വ​യ​സു​കാ​രി​യെ

 അ​ലി​ഗ​ഡ്: യു​പി​യി​ല്‍ വീ​ണ്ടും ക്രൂ​ര പീ​ഡ​നം. നാ​ല് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. അ​ലി​ഗ​ഡി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 


സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.


أحدث أقدم
Kasaragod Today
Kasaragod Today