الصفحة الرئيسية കട്ടക്കാൽ അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി mynews نوفمبر 30, 2020 0 മേൽപ്പറമ്പ്.മേൽപ്പറമ്പ് കട്ടക്കാലിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ കട്ടക്കാൽ (70 വയസ്സ്) മരണപ്പെട്ടു, പിതാവ് കട്ടക്കാൽ ഉമ്പായി ശാഫി ഗൽദാരി സഹോദരൻ മക്കൾ മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളും .