കാറിടിച്ച് പരിക്കേറ്റ 12 കാരൻ മരിച്ചു

ബന്തിയോട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന 12 കാരൻ മരിച്ചു. കർണാടക ഷിമോഗയിലെ പ്രകാശന്റെ മകൻ വിഷ്ണ വാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ചേവാർ കുണ്ടങ്കരടുക്കയിലാ യിരുന്നു അപകടം. വീട് നിർമ്മാണ ജോലിക്കെത്തിയ അമ്മ യുടെ കൂടെ എത്തിയതായിരുന്നു വിഷ്ണു.


أحدث أقدم
Kasaragod Today
Kasaragod Today