മുൻ അറബിക് അധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന കീഴൂരിലെ മുക്രി അഹമദലി നിര്യാതനായി

 മുൻ അറബിക് അധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന കീഴൂരിലെ മുക്രി അഹമദലി(78) നിര്യാതനായി

ചെമ്മനാട് പഞ്ചായത്ത് വാർഡ്‌ 15ലെ മെമ്പർ ശരീഫ അബ്ബാസ് മകളാണ്, 

ഭാര്യ. നഫീസ മക്കൾ. 

താഹിറ, ഷെരീഫ്, സിദ്ദീഖ്, സജ്ന, മുജീബ്. 

മരുമക്കൾ. മുഹമ്മദ്‌, അബ്ബാസ്, ജമാൽ, സീനത് , നെജീബ,ജാസിറ


أحدث أقدم
Kasaragod Today
Kasaragod Today