യുവതിയെക്കുറിച്ച് അപവാദ പ്രചരണം; പോലീസ് കേസെടുത്തു

 കാസർകോട്: യുവതിയെ കുറിച്ച് അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ സ് തീക്കെ തിരെ കേസ്. പെരിയടുക്ക സ്വദേശിനി യായ 36കാരിയുടെ പരാതി. യിൽ ഷഫീനക്കെ തിരെ യാണ് കേസ്. കഴിഞ്ഞ | ആഗസ്ത് മുതലുള്ള കാല യളവിൽ സോഷ്യൽമീഡിയ വഴി അപവാദപ്രചരണം നട ത്തിയെന്നാണ് 36കാരിയുടെ പരാതി.


أحدث أقدم
Kasaragod Today
Kasaragod Today