ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5420 പേർക്ക്, സമ്പർക്കം 4693, കോവിഡ് മുക്തരായത്5149 പേർ, മരണം 24

 കാസര്‍കോട് ജില്ലയില്‍ 99 പേര്‍ക്ക്  കോവിഡ്,

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 64412 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4693 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 52 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്ബിളുകളാണ് പരിശോധിച്ചത്. 5149 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.


أحدث أقدم
Kasaragod Today
Kasaragod Today