കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം87 , രോഗമുക്തി 90പേർ

 കാസര്‍കോട് ജില്ലയില്‍  96 പേര്‍ക്ക്  കോവിഡ്, 90 പേര്‍ക്ക് രോഗമുക്തി


കാസര്‍കോട്  ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും  വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 90 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7543 പേര്‍


വീടുകളില്‍ 7063 പേരും സ്ഥാപനങ്ങളില്‍  480 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7543 പേരാണ്. പുതിയതായി 401 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 526 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 171 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 81 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 67 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


21555 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1033 പേര്‍ വിദേശത്ത് നിന്നെത്തിയവരും 816 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 19706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 20288 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 231 ആയി. നിലവില്‍ 1036 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.


വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍


അജാനൂര്‍-4

ബേഡഡുക്ക-8

ചെമ്മനാട്-1

ചെറുവത്തൂര്‍-2

ദേലംപാടി-1

എന്‍മകജെ-1

കള്ളാര്‍-16

കാഞ്ഞങ്ങാട്-8

കാറഡുക്ക-1

കാസര്‍കോട്-3

കിനാനൂര്‍ കരിന്തളം-3

കോടോംബേളൂര്‍-2

കുമ്പള-3

കുറ്റിക്കോല്‍-7

മധൂര്‍-1

മടിക്കൈ-5

മംഗല്‍പാടി-1

മഞ്ചേശ്വരം-1

മൊഗ്രാല്‍പുത്തൂര്‍-1

മുളിയാര്‍-1

നീലേശ്വരം-5

പടന്ന-2

പൈവളിഗെ-1

പിലിക്കോട്-1

പുല്ലൂര്‍പെരിയ-3

തൃക്കരിപ്പൂര്‍-6

ഉദുമ-4

വെസ്റ്റ് എളേരി-4


വെള്ളിയാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍


അജാനൂര്‍-3

ബദിയഡുക്ക-3

ബളാല്‍-14

ബേഡഡുക്ക-3

ബെള്ളൂര്‍-1

ചെമ്മനാട്-4

ദേലംപാടി-2

കള്ളാര്‍-2

കാഞ്ഞങ്ങാട്-3

കാസര്‍കോട്-7

കയ്യൂര്‍ ചീമേനി-3

കിനാനൂര്‍ കരിന്തളം-1

കോടോം ബേളൂര്‍-5

കുമ്പള-1

കുറ്റിക്കോല്‍-3

മധൂര്‍-6

മടിക്കൈ-1

മംഗല്‍പാടി-1

മഞ്ചേശ്വരം-1

മുളിയാര്‍-1

നീലേശ്വരം-5

പടന്ന-2

പൈവളിഗെ-1

പള്ളിക്കര-3

പനത്തടി-1

പിലിക്കോട്-2

തൃക്കരിപ്പൂര്‍-1

ഉദുമ-3

വെസ്റ്റ് എളേരി-7


Information - Public Relations Department


Kasargod


Ph: 04994 255145


أحدث أقدم
Kasaragod Today
Kasaragod Today