കാസര്‍ഗോഡ്: മകള്‍ മരിച്ചതിന്റെ നാലാം ദിവസം അമ്മയും മരിച്ചു. തളങ്കര കടവത്തെ ടി. എ.മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ(46)യാണ് ഇന്നലെ രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. പ്രമേഹരോഗം മൂലം ചികിത്സയിലായിരുന്നു. ഇവരുടെ മകള്‍ മുഫീദ(30) നാലു ദിവസം മുമ്ബ് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. മറ്റുമക്കള്‍: ഹര്‍ഷാദ്, മുസൈന. സഹോദരങ്ങള്‍: അഷ്റഫ്, അക്ബര്‍, ഹക്കീം, ഹാഷിം, അയൂബ്, അസ്മ, പരേതയായ ഹബീബ.
മകള്‍ മരിച്ചതിന്റെ നാലാം ദിവസം ഉമ്മയുടെയും മരണം നാടിനെ കണ്ണീരിലാക്കി
mynews
0
