മകളുടെ വേര്‍പാടിന്റെ രണ്ടാം ആണ്ടില്‍ ഉമ്മയും യാത്രയായി

 മൗവ്വല്‍ : മകള്‍ മരിച്ചതിന്റെ രണ്ടാം ആണ്ടില്‍ അതേ സമയം തന്നെ മാതാവും മരിച്ചത്‌ മവ്വല്‍ നിവാസികളില്‍ ദുഃഖം പകര്‍ന്നു. മീത്തല്‍ മവ്വലിലെ പരേതനായ പടന്ന അബ്ബാസ്‌ ഹാജിയുടെ ഭാര്യ ആയിഷ (75)ആണ്‌ ബുധനാഴ്‌ച മരിച്ചത്‌. സുബൈദയെ കൂടാതെ ബീഫാത്തിമ, മറിയകുഞ്ഞി, മൈമൂന, മുഹമ്മദ്‌, പടന്ന ഷാഫി എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: ആമു പരയങ്ങാനം, മൊയ്‌ദു പരയങ്ങാനം, മുഹമ്മദ്‌ പടന്നക്കാട്‌, അബ്ബാസ്‌ മവ്വല്‍, മരുമക്കള്‍: ഖദീജ മാങ്ങാട്‌ ഉമൈമ മുക്കൂട്‌. സഹോദരന്‍: അബൂബക്കര്‍ ഹാജി മവ്വല്‍.


أحدث أقدم
Kasaragod Today
Kasaragod Today