കാൻസർ ബാധി ച്ച് ചികിൽസയിലായിരുന്ന പ്രവാ സി മരിച്ചു

 കാഞ്ഞങ്ങാട് : കാൻസർ ബാധി ച്ച് ചികിൽസയിലായിരുന്ന പ്രവാ സി മരിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂളിനു സ മീപത്തെ സി പി അബ്ദുൽ റഹ്മാ ന്റെയും പരേതയായ ഫാത്തിമ യുടെയും മകൻ സി പി മുജീബ് (50) ആണ് മരിച്ചത്. ഇന്നലെ രാ തി കണ്ണൂർ മിംസ് ആശുപത്രിയി ലായിരുന്നു അന്ത്യം. ബഹ്റൈൻ കെ എം സി സി യുടെ നാട്ടിലെ സി പി മുജീബ് യും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീ വമായിരുന്നു മുജീബ്. ഭാര്യ: സാബിറ. മക്കൾ: സജ്ജാദ് ,നജിയ നസ്റീൻ , നാഫിയ. സഹോദരങ്ങൾ: ഖദീജ ഇ ല്യാസ് ,ആയിഷ , നൗഷദ്, മുഹമ്മദ് കുഞ്ഞി.


أحدث أقدم
Kasaragod Today
Kasaragod Today