കാസർകോട് നഗരത്തിലെ വ്യാപാരി ഹൃദയഘാതം മൂലം മരണപ്പെട്ടു

 കാസർകോട് :35വർഷത്തോളം നഗരത്തിൽ ചെരുപ്പ് വ്യാപാരം ചെയ്തു വന്നിരുന്ന സന്തോഷ്‌ നഗർ സ്വദേശി ഹസ്സൈനാർ(57) ഹൃദയാഘാതം  മൂലം മരണപ്പെട്ടു, 


ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്, 


നേരത്തെ പള്ളത്തടുക്കയിലായിരുന്നു താമസം, 

 

ഭാര്യ മറിയമ്പി, 

മക്കൾ ജുനൈദ്,  ജുമൈല, റൈഹാന, 

സുഹൈല, 

മരുമക്കൾ സത്താർ റിയാസ്,


أحدث أقدم
Kasaragod Today
Kasaragod Today