കാസര്‍കോട്: കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മൊഗ്രാല്‍പുത്തൂര്‍, നോര്‍ത്ത്-ബള്ളൂരിലെ ജോസിന്റെ മകന്‍ ജിനോജോസി(20)നെയാണ് കാണാതായത്. ഈ മാസം 24ന് രാവിലെ വീട്ടില്‍ നിന്ന് പോയതിന് ശേഷം തിരിച്ചെത്തിയില്ലെന്ന് മാതാവ് ജയ ജോസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ടൗണ്‍ പൊലീസ് കേസടുത്തു.
സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
mynews
0
