ചട്ടഞ്ചാൽ പുത്തരിയടുക്കംസ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

 ചട്ടഞ്ചാൽ: പുത്തിരിയടുക്കം ആച്ചിറ


വളപ്പ് അബ്ദുൽ ഖാദറിന്റെ


മകൻ മുഹമ്മദലി (36) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം.


സഹോദരങ്ങള്‍: പരേതനായ ഹാരിസ്, നിയാസ്, ഷഫീഖ്,


ശംസാദ്, സൗബാന,


ഷരീഫ, ഷാഹിന, ആയിശ.


മയ്യിത്ത് ചട്ടഞ്ചാൽ ജുമാമസ്ജിദിൽ ഖബറടക്കി


أحدث أقدم
Kasaragod Today
Kasaragod Today