ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ;പൂക്കോയ തങ്ങളെ എസ്‌പി ഓഫീസിലേക്ക് വിളിപ്പിച്ചു, അറസ്റ്റ് ഉടന്‍

 കാസര്‍കോട്: ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പൂക്കോയ തങ്ങളെ എസ്‌പി ഓഫീസിലേക്ക് വിളിപ്പിച്ചു.ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ്സൂചന . നിലവില്‍ മുസ്ലിം ലീഗിന്റെ ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് ഇദ്ദേഹം . 15 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്‌തമാക്കി .



أحدث أقدم
Kasaragod Today
Kasaragod Today