ചെമ്മനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന SDPI സ്ഥാനാർഥി പട്ടികയുടെ ഒന്നാം ഘട്ട പ്രഖ്യാപനം ചെമ്മനാട് പഞ്ചായത്ത് ഓഫീസിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കടവത്ത് നിർവ്വഹിക്കുന്നു.
സെക്രട്ടറി ഷുക്കൂർ ബേരോസ്, മുനീർ കടവത്ത്, ഫാറൂഖ് കുരിക്കൾ, മണ്ഡലം പ്രസിഡന്റ് മൂസ ഈച്ചിലിങ്കാൽ, അറഫാത്ത് ചെമ്മനാട്, ഫൈസൽ കോളിയടുക്കം തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം വാർഡ് ചെമ്മനാട് : ഷുക്കൂർ
നാലാം വാർഡ് തലക്കളായി: ഫസീല
