ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ടു; ഇടത് മുന്നണി പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ മത്സരിക്കും

 മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ടു.കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനവും, പ്രവര്‍ത്തന പാരമ്പര്യവും അര്‍ഹതയും  ഉള്ളവരെ അവഗണിക്കുകയും  ചെയ്യുന്ന നിലപടില്‍ പ്രതിഷേധിച്ചാണത്രെ കോണ്‍ഗ്രസിന്റെ അംഗത്വം രാജി വെച്ചത്.ഇടത് മുന്നണി പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും


أحدث أقدم
Kasaragod Today
Kasaragod Today