തകര്‍ന്നു കിടക്കുന്ന കാസര്‍കോട്‌-കുമ്പള ദേശീയപാതയില്‍ ടാറിംഗ്‌ ആരംഭിച്ചു.

 കാസര്‍കോട്‌: തകര്‍ന്നു കിടക്കുന്ന കാസര്‍കോട്‌-കുമ്പള ദേശീയപാതയില്‍ ടാറിംഗ്‌ ആരംഭിച്ചു. മാസങ്ങളായി തുടരുന്ന ദുരിതയാത്രയ്‌ക്ക്‌ ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാര്‍.

മഴക്കാലത്തോടെയാണ്‌ കാസര്‍കോടു മുതല്‍ ദേശീയപാത പൂര്‍ണ്ണമായും തകര്‍ന്നത്‌. ചില സ്ഥലങ്ങളില്‍ വലിയ കുഴികള്‍ കാരണം ചെറുകിട വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today