പാകിസ്താനടക്കം 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ യുഎഇ നിര്‍ത്തലാക്കി

 ദുബായ്: പാകിസ്താനടക്കം 12 രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇഷ്യൂ ചെയ്യുന്നത് യുഎഇ താല്‍ക്കാലികമായ നിര്‍ത്തലാക്കി. കോവിഡ് വൈറസ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് യുഎഇയുടെ തീരുമാനം. വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.


പാകിസ്താനു പുറമേ, തുര്‍ക്കി, ഇറാന്‍, യമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ രാഷ്ട്രങ്ങള്‍ക്കും വിസിറ്റ് വിസ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today