കറന്തക്കാട്ട്‌ ഓടിക്കൊണ്ടിരിക്കെ ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ കണ്ടൈനര്‍ ലോറി മറിഞ്ഞു

 കാസര്‍കോട്‌: ഓടിക്കൊണ്ടിരിക്കെ ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ കണ്ടൈനര്‍ ലോറി മറിഞ്ഞു. ഇന്നു രാവിലെ ആറുമണിയോടെ കറന്തക്കാട്‌ ദേശീയ പാതയിലാണ്‌ അപകടം. ഡ്രൈവര്‍ ബഷീര്‍ (40)ക്ലീനര്‍മുക്തകീവ്‌(25) എന്നിവര്‍ക്ക്‌ പരിക്കേറ്റു. പട്ടാമ്പിയില്‍ നിന്നു ഡല്‍ഹിയിലേയ്‌ക്കു പോവുകയായിരുന്നു ലോറി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേരും ലോറി ജീവനക്കാരെ രക്ഷപ്പെടുത്തി.


أحدث أقدم
Kasaragod Today
Kasaragod Today