الصفحة الرئيسية പോക്സോ കേസിലെ പ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ mynews ديسمبر 30, 2020 0 കാസര്‍കോട്: പതിനാലുകാരിയുടെ കൈ പിടിച്ച് മാനഹാനിയുണ്ടാക്കിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ചൗക്കി, പെരിയടുക്കയിലെ അപ്പാര്‍ട്ട്‌മെന്റിലെ മുഹമ്മദ് നൗഷാദ് (19)ആണ് അറസ്റ്റിലായത്.