കുമ്പള: വീട്ടിലേക്ക് പടക്കം വലിച്ചെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടു ത്തു. സി.പി.എം പ്രവർത്തകനായ ബംബ്രാണയിലെ കെ.കെ അ ബ്ദുല്ലക്കുഞ്ഞിയുടെ പരാതി യിൽ റിഫായി, മഷൂദ്, മു ഹമ്മദ്കുഞ്ഞി എന്നിവർക്കെ തിരെയാണ് കേസ്. തിരഞ്ഞ ടുപ്പ് ഫലപ്രഖ്യാപന ദിവസം അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടി ലേക്ക് കത്തിച്ച പടക്കം എറി യുകയായിരുന്നു. നാല് വർ ഷം മുമ്പ് മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്തുണ്ടായിരു ന്ന അബ്ദുല്ലക്കുഞ്ഞി രാജിവെ ച്ച് സി.പി.എമ്മിൽ ചേർന്നതാ യിരുന്നു.
വീട്ടിലേക്ക് പടക്കം വലിച്ചെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടു ത്തു
mynews
0