കാസർകോട്: യുവാവിനെ ബൈക്ക് തടഞ്ഞുമർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ അബ്ബാസി(20)നാണ് മർദ്ദനമേറ്റത്. 20ന് രാത്രി സുഹൃത്തിനെ കൊണ്ടുവിടാൻ ബൈക്കിൽ പോകുമ്പോൾ രണ്ടുപേർ തട ഞ്ഞു. നിർത്താതെ പോയ അബ്ബാസ് തിരിച്ചുവരുമ്പോൾ മർദ്ദി ച്ചുവെന്നാണ് പരാതി.
യുവാവിനെ ബൈക്ക് തടഞ്ഞുമർദ്ദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു
mynews
0