വയോധിക കിണറ്റിൽ മരിച്ച നിലയിൽ

കാസർകോട്: വയോധികയെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളിയാറിലെ നാരായണന്റെ ഭാര്യ നാരായണി എന്ന ചോമു (89)വിനെയാണ് മരിച്ച നില യിൽ കണ്ടത്. ഇന്ന് രാവിലെ 6മണിയോടെ മരുമകൾ വെള്ളം കോരുന്നതിനിടെയാണ് നാരായണിയെ കിണറ്റിൽ മരിച്ച നില യി ൽ ക ണ്ടതെന്ന് പറ യു ന്നു. കാസർകോട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ: ശങ്കരൻ, തമ്പാൻ, ബാലകൃഷ്ണൻ, ഉഷ, രമണി, കാർത്യായണി.



أحدث أقدم
Kasaragod Today
Kasaragod Today