പുതുവത്സരാഘോഷം; ദുബായ് മെട്രോ തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്തും

 പുതുവത്സരാഘോഷം പ്രമാണിച്ച്‌ ദുബൈ മെട്രോ തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്തും. ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ദുബൈ മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരാനാണ് തീരുമാനം.


ദുബൈ മെട്രോയുടെ റെഡ് ലൈനില്‍ ഡിസംബര്‍ 31 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഓരോ രണ്ടു മിനിറ്റിലും സര്‍വീസുകളുണ്ടാകും. ജനുവരി രണ്ട് ശനിയാഴ്ച രാത്രി ഒരു മണി വരി ഈ ലൈനിലെ സര്‍വീസുകള്‍ തുടരും. ഗ്രീന്‍ ലൈനില്‍ ഡിസംബര്‍ 31 പുലര്‍ച്ചെ 5.30 മുതല്‍ ജനുവരി രണ്ട് രാത്രി ഒരു മണി വരെ സര്‍വീസുകളുണ്ടാകും.


أحدث أقدم
Kasaragod Today
Kasaragod Today