ഭാരത് ബന്ദ്, തദ്ദേശ തിരഞ്ഞെടുപ്പ്: സിഎ പരീക്ഷയും സെന്ററുകളും മാറ്റി

 കൊച്ചി ∙ ചൊവ്വാഴ്ച അഖിലേന്ത്യാ തലത്തിൽ നടത്താനിരുന്ന സിഎ ഫൗണ്ടേഷന്‍ പരീക്ഷ കർഷക സംഘടനകളുടെ ഭാരത് ബന്ദിനെ തുടര്‍ന്ന് 13ലേക്കു മാറ്റിയതായി ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ റോയി വര്‍ഗീസും അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 10,12,13,14 തീയതികളില്‍ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്ററുകളിലും മാറ്റം വരുത്തി.


أحدث أقدم
Kasaragod Today
Kasaragod Today