കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗി കള്‍ക്ക് ഇനി മുതല്‍ ടോക്കണെടുക്കണമെങ്കില്‍ ആപ്പ് നിര്‍ബന്ധം. ബിവറേജസ് ഷോപ്പില്‍ നിന്നു മദ്യം ലഭിക്കാന്‍ ആപ്പിലൂടെ ബുക്കിംഗ് നടത്തുന്ന മാതൃകയിലാണ് ജനറല്‍ ആശുപത്രിയില്‍ ഇനി ടോക്കണ്‍ ബുക്കു ചെയ്യുക. ഇതുവരെ ഒരു ദിവസം മുമ്പ് ഫോണില്‍ കൂടി രോഗിയുടെ പേരു നല്‍കി ബുക്കു ചെയ്യാമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തോടെ ഈ രീതി പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ടോക്കണ്‍ ഇനി മുതല്‍ ആപ്പിലൂടെ
mynews
0
