പുല്ലൂർ പെരിയ പിടിച്ചെടുത്ത് യുഡിഎഫ് : 9 സീറ്റുകളിൽ ജയം, എൽഡിഎഫ്- 7, ബിജെപി - 1

 പെരിയ: പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പിടിച്ചെടുത്തു .

ആകെയുള്ള 17 സീറ്റുകളിൽ ഒമ്പത് സീറ്റ് യുഡിഎഫ് നേടി. ഏഴ് സീറ്റ് എൽഡിഎഫും ഒരു സീറ്റ്  ബിജെപിയും സ്വന്തമാക്കി . കുണിയ, കൂടാനം,തന്നിത്തോട്, കല്ലിയോട്ട്, ഇരിയ, കൊടവലം, ചാലിങ്കാൽ, കായകുളം, പെരിയ ബസാർ എന്നീ സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയത് കൃപേഷ് ശരത് ലാൽ ഇരട്ടക്കൊലപാതക ത്തോടെ രാഷ്ട്രീയ കേരളം തന്നെ 

ശ്രദ്ധിച്ചിരുന്ന പഞ്ചായത്താണ്  പുല്ലൂർ-പെരിയ


أحدث أقدم
Kasaragod Today
Kasaragod Today