ശക്തമായ കാറ്റില്‍വീടു തകര്‍ന്നു

 മധൂര്‍: മധൂര്‍ പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ കൊല്ല്യ നീര്‍ച്ചാലിലെ രാമനായ്‌ക്കിന്റെ വീട്‌ ശക്തമായ കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. രാമയുടെ ഭാര്യ കുസുമ, മകന്‍ മിതേഷ്‌ എന്നിവര്‍ വീട്ടില്‍ ഉണ്ടായിരിന്നുവെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു.


أحدث أقدم
Kasaragod Today
Kasaragod Today