കാസർകോട്: ഉദുമ സ്വദേ ശിനിയായ 25കാരിയെ പീഡി പ്പിച്ചെന്ന പരാ തി യിൽ കാസർകോട് സ്വദേശി റിയാ | സിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. 2012ൽ ചൗക്കിയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് പീഡി പ്പിച്ചു വെന്നാണ് പരാതി. അതേ സമയം നിര വധി പേർ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി വിവിധ സ്റ്റേഷനുക ളിൽ നൽകിയ പരാതികൾ | സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരിക യാണ്.
25കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു
mynews
0