കാസർകോട് സൈക്കിൾ ഷോപ്പിൽ നിന്ന് മൊബൈൽ മോഷ്ടിച്ചു, യുവാവിന്റെ ചിത്രം സി സി ടിവി യിൽ കുടുങ്ങി

 സൈക്കിൾ വാങ്ങാനെന്ന  വ്യാജേനെ കാസർകോട് സിറ്റി  സൈക്കിൾ ഷോപ്പിൽവന്ന്  മൊബൈൽ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു, 


യുവാവ് മൊബൈൽ മോഷ്ടിക്കുന്ന ചിത്രം സി സി ടിവി യിൽ പതിഞ്ഞിട്ടുണ്ട് എന്നും തിരികെ നൽകിയില്ലെങ്കിൽ  പരാതി നൽകുമെന്നും  ഷോപ്പ് ഉടമസ്ഥൻ സദാത് പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today