ദു​ബൈ​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ തു​ട​രും േഹാ​ട്ട​ലു​ക​ൾ ഒ​രു​മ​ണി​ക്ക്​ ശേ​ഷം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല

 ദു​ബൈ: കോ​വി​ഡ്​ വീ​ണ്ടും വ്യാ​പി​ച്ച​തോ​ടെ ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ മാ​സം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ ദീ​ർ​ഘി​പ്പി​ക്കാ​ൻ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തി​ലാ​ണ്​ റ​മ​ദാ​ൻ തു​ട​ങ്ങു​ന്ന​ത്. അ​ത്​ വ​രെ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​െ​ണ​ന്ന് ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ തു​ട​രാ​ൻ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ മ​ക്തൂ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ദു​ബൈ ദു​ര​ന്ത​നി​വാ​ര​ണ ഉ​ന്ന​താ​ധി​കാ​രി സ​മി​തി തീ​രു​മാ​നി​ച്ച​ത്.


നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നു​സ​രി​ച്ച് ദു​ബൈ​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ രാ​ത്രി ഒ​ന്നി​ന് മു​മ്പ് അ​ട​ക്ക​ണം. മ​ദ്യ​ശാ​ല​ക​ളും പ​ബ്ബു​ക​ളും തു​റ​ക്ക​രു​ത്. തി​യ​റ്റ​റു​ക​ൾ, കാ​യി​ക​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​ൻ​ഡോ​ർ വേ​ദി​ക​ൾ എ​ന്നി​വ​യി​ൽ ശേ​ഷി​യു​ടെ പ​കു​തി കാ​ണി​ക​ളെ മാ​ത്ര​മേ പ്ര​േ​വ​ശി​പ്പി​ക്കൂ. മാ​ളു​ക​ളി​ലും സ്വ​കാ​ര്യ ബീ​ച്ചു​ക​ളി​ലും സ്വി​മ്മി​ങ്​ പൂ​ളു​ക​ളി​ലും 70 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മെ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ.മാ​ർ​ച്ച്​ 25 വ​രെ ഷാ​ര്‍ജ​യി​ൽ വി​ദൂ​ര​പ​ഠ​നം

ഷാ​ര്‍ജ: ഷാ​ർ​ജ​യി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും ന​ഴ്സ​റി​ക​ളി​ലും മാ​ർ​ച്ച്​ 25 വ​രെ 100 ശ​ത​മാ​നം വി​ദൂ​ര​പ​ഠ​നം തു​ട​രാ​ൻ തീ​രു​മാ​നം. നി​ല​വി​ലെ ടേം ​അ​വ​സാ​നി​ക്കു​ന്ന​ത്​ വ​രെ​യാ​ണ്​ വി​ദൂ​ര​പ​ഠ​നം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും ഷാ​ര്‍ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ​യും (സ്പി​യ) സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ര്‍ജ​യി​ലെ എ​മ​ര്‍ജ​ന്‍സി, ക്രൈ​സി​സ് ആ​ന്‍ഡ് ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്മെൻറ് ടീ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഓ​ൺ​ലൈ​ൻ ക്ലാ​സ്​ ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍, ഷാ​ര്‍ജ എ​മ​ര്‍ജ​ന്‍സി, ക്രൈ​സി​സ് ആ​ന്‍ഡ് ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്മെൻറ് ടീ​മും സ്പി​യ​യും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​യി​രി​ക്കും അ​ടു​ത്ത തീ​രു​മാ​ന


أحدث أقدم
Kasaragod Today
Kasaragod Today