ആലംപാടിയിലെ ചാൽക്കര മഹമൂദ് ഹാജി മരണപ്പെട്ടു

 ആലംപാടി: ആലംപാടി ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ചാൽക്കര മഹമൂദ് ഹാജി (78) മരണപ്പെട്ടു.. ഭാര്യ: കുഞ്ഞിബി, മക്കൾ: അബ്ദുൽ ലത്തീഫ് , അബ്ദുൽ കാദർ (സൗദി) താഹിറ , ഫൗസിയ , ഫരീദ , കൈറുന്നിസ , തസ്‌രിയ , മരുമക്കൾ: ലത്തീഫ് മന്നിപ്പാടി ,അബൂബക്കർ ബാവിക്കര , സത്താർ ബാവിക്കര ,അബ്ബാസ് മൊഗ്രാൽ , സറീന , ഫാത്തിമ . മയ്യത്ത് ഇന്ന് അസർ നിസ്കാരത്തിന്ന് ശേഷം ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും .

മഹമൂദ് ഹാജിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു


أحدث أقدم
Kasaragod Today
Kasaragod Today