കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കുഴഞ്ഞ്‌ വീണ്‌ മരിച്ചു

 ബദിയഡുക്ക: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ വീട്ടിനകത്ത്‌ കുഴഞ്ഞ്‌ വീണ്‌ മരിച്ചു. പള്ളത്തടുക്ക ബെള്ളംബെട്ടുവിലെ ഷഡ്യല (65)യാണ്‌ മരിച്ചത്‌. വീട്ടില്‍ വെച്ചാണ്‌ കുഴഞ്ഞ്‌ വീണത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പത്മാവതി. മക്കള്‍: ആനന്ദ, സരസ്വതി, സുലോചന, താര. മരുമക്കള്‍: ജയരാമ, മാണി, സുരേശ. സഹോദരങ്ങള്‍: മഞ്ചപ്പ, വെള്ളച്ചി, ഐത്തപ്പ.


أحدث أقدم
Kasaragod Today
Kasaragod Today