ഏപ്രിൽ ഒന്നിന് ഗൗതം ഗംഭീർ കാസർഗോട്ട്

ഏപ്രിൽ ഒന്നിന് മുൻ ഇ ന്ത്യൻ ക്രിക്ക റ്റ് താ ര വും ബി.ജെ.പി എം.പിയുമായ ഗൗ തം ഗംഭീർ ജില്ലയിലെത്തും. അന്ന് വൈകിട്ട് നാല് മണി ക്ക് മധൂരിൽ നിന്നാരംഭിക്കുന്ന റോഡ് ഷോയിൽ ഗൗതം ഗംഭീർ സംബന്ധിക്കും. ഇന്ന് ഉച്ചയോടെ കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയും മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയും ജില്ലയി ലെത്തുന്നുണ്ട്. ഒന്നിന് രാവിലെ പത്ത് മ ണിക്ക് സി.പി.എം പൊളിറ്റി ബാ അംഗം എസ്. രാമ ചന്ദ്രൻ പിള്ള പൈവളിഗെ ജി.എച്ച്.എസ്.എസ് മൈതാ നത്ത് സംസാരിക്കും. 11 മണിക്ക് മുള്ളരിയയി ലും മൂന്ന് മണിക്ക് പാലക്കു ന്നിലും നാല് മണിക്ക് രപ്പയിലും അഞ്ച് മണിക്ക് ചെറുവത്തൂ രി ലും എസ്. ആർ.പി ഇടതുമുന്നണി പൊ തു യോ ഗ ത്തിൽ സം ബ ന്ധിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ എം.പി ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങ ളിൽ യു.ഡി.എഫ് പൊതു യോഗങ്ങ


ളിൽ സംസാരിച്ചു.

أحدث أقدم
Kasaragod Today
Kasaragod Today