യുവതിയെ കാണാതായതായി പരാതി

 മുള്ളേരിയ: വീടുകളിലെത്തി ആയൂര്‍വേദ മരുന്നുകളും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുന്ന യുവതിയെ കാണാതായതായി പരാതി. നെട്ടണിഗെ, കുഞ്ചത്തോടിയിലെ കൃഷ്‌ണന്റെ മകള്‍ ശ്രീമതി (21)യെ ആണ്‌ 27ന്‌ രാവിലെ മുതല്‍ കാണാതായത്‌. പിതാവിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ്‌ കേസെടുത്തു


أحدث أقدم
Kasaragod Today
Kasaragod Today