എൻഡബ്ല്യുഎഫ് "സ്ത്രീ ജ്വാല " വനിതകളിൽ പുതിയ അനുഭവമായി

 കാസർഗോഡ് നാഷണൽ വിമൻസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര 

വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാനഗർ കലക്ട്രേറ്റ് ജംഗ്ഷനിൽ "മാറ്റത്തിനായി നമുക്ക് ശബ്ദിക്കാം" എന്ന മുദ്രാവാക്യത്തിൽ 

സ്ത്രീജ്വാല സംഘടിപ്പിച്ചു 

ജില്ലാ പ്രസിഡണ്ട് 

ഒ.ടി നഫീസത്ത് ടീച്ചർ 

വനിതാദിന സന്ദേശം നൽകി 

ജനാധിപത്യ മൂല്യങ്ങളും 

സ്ത്രീകളുടെയും, കുട്ടികളുടേയും അവകാശങ്ങളും ഹനിക്കപ്പെടുന്ന സർക്കാരാണ് നാട് ഭരിക്കുന്നതെന്നും മാറ്റത്തിനു വേണ്ടി നിരന്തരം ശബ്ദിച്ചു കൊണ്ടേയിരിക്കണമെന്ന് നഫീസത്ത് ടീച്ചർ പറഞ്ഞു  അവകാശങ്ങൾക്കും അനീതിക്കുമെതിരെ കലഹിച്ചെങ്കിൽ മാത്രമേ നീതി പുലരുകയുള്ളൂ എന്ന് മുഖ്യാത്ഥിതിയായി സംബന്ധിച്ച വോർക്കാടി ഗ്രാമപഞ്ചായത്തംഗം ഖമറുന്നിസ മുസ്തഫ പറഞ്ഞു

"സ്ത്രീ ജ്വാലയിൽ" കവിത ചൊല്ലിയും ഗാനമാലപിച്ചും, സ്ത്രീകൾ ഒത്തുകൂടി

രാജ്യത്തെ ഭരണവർഗത്തിൻ്റെ നെറികേടിനെ അനാവരണം ചെയ്ത ഫിദ ഫാത്തിമ അവതരിപ്പിച്ച ഏകാംഗ നാടകം

മോണോലോഗ് പ്രത്യേക ശ്രദ്ദ നേടി ജില്ലാ സെക്രട്ടറി സഫീറ സലീം,

ജില്ലാ ജോയിൻ്റ് സെക്രട്ടറി ഫൗസിയ ടീച്ചർ, വിമൻ ഇന്ത്യ ജില്ലാ ഖജാഞ്ചി നജ്മുന്നിസ, കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം മുൻസീറ സംസാരി


ച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ സുമയ്യ അഷ്റഫ്, ഖൈറുന്നിസ ഖാദർ നേതൃത്വം നൽകി

أحدث أقدم
Kasaragod Today
Kasaragod Today