ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടത്തി

 കുമ്പള: ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന് യുവാക്കൾ മുങ്ങി മരിച്ചു .കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ് ഫയർ ഫോഴ്‌സും സിവിൽ ഡിഫെൻസ് ഫോഴ്സ് അങ്കം സായ്‌നുദ്ധീൻടെ നേതൃത്വത്തിൽ ഉള്ള മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു .. കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ സംബന്ധിക്കാനാണ് കര്‍ണാടക സ്വദേശികളായ മൂവരും എത്തിയത്. ഇതിനിടെ ആരിക്കാടി പാറ2


പ്പുറത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

أحدث أقدم
Kasaragod Today
Kasaragod Today