കാസർകോട് ജില്ലയിൽ വാക്സിൻ ദൗർലഭ്യം, ഇനി സ്റ്റോക്കുള്ളത് 10000 വാക്സീൻ മാത്രം.

 കാസർകോട് ∙ ജില്ലയിൽ വാക്സീൻ ദൗർലഭ്യം. ഇന്നു കുത്തിവയ്പ് നൽകാനുള്ള വാക്സീൻ മാത്രമേ ജില്ലയിൽ ഉള്ളൂ. ഇന്നലെ മാത്രം 13,000ത്തിലധികം പേർ വാക്സീൻ സ്വീകരിച്ചു. ഇനി 10,000 പേർക്ക് നൽകാനുള്ള വാക്സീൻ മാത്രമേ ജില്ലയിൽ ഉള്ളൂ. 


ഇന്നു വൈകുന്നേരത്തോടെ 10,000 പേർക്കു കൂടിയുള്ള വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ നാളെ മുതൽ കുത്തിവയ്പ് മുടങ്ങും. ജില്ലയിൽ 46 സർക്കാർ ആശുപത്രികളിലും 10 സ്വകാര്യ ആശുപത്രികളും വഴിയാണ് കോവിഡ് വാക്സീൻ കുത്തി വയ്പ് നടത്തുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today