കാസർഗോഡ് തണൽ കൂട്ടായ്മയ്ക്ക് മൈത്ര ഹോസ്പിറ്റലിന്റെ കൈത്താങ്ങ്

 കാസർഗോഡ് തണൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം പല ഘട്ടങ്ങളിലായി നടത്തി വരുന്നു. കാസർഗോഡ് മൈത്ര ക്ലിനിക്കിന്റെയും മൈത്ര യുണൈറ്റഡ് ഹാർട്ട് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഈ ഉദ്യമത്തിന് പിന്തുണ നൽകിക്കൊണ്ട്.


മൈത്ര കെയർ നെറ്റ്‌വർക്കിനുവേണ്ടി Dr . Ali Zameel B (Consultant & Chief of Staff) തണൽ കൂട്ടായ്മ പ്രസിഡന്റ് മുനീർ ,അസിസ്‌, അബ്ദുള്ള ടി.എ എന്നിവർക്ക് റമദാൻ കിറ്റ് നൽകുന്നു.


أحدث أقدم
Kasaragod Today
Kasaragod Today