കോഴിക്കോട് ചികിത്സയിലായിരുന്ന കാസർകോട് പൊവ്വൽ സ്വദേശി മരണപ്പെട്ടു

 പൊവ്വലിലെ എജസ്റ്റ് അബ്ദുൽ ഖാദർ മരണപ്പെട്ടു

പ്രവാസിയായിരുന്നു,പൊവ്വൽ സൂപ്പർസ്റ്റാർ ക്ലബ്‌ ചാരിറ്റി ചായർമാനായിരുന്നു, അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്, ഖാദറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി,

കബറടക്കം പൊവ്വൽ ജമാഹത്ത് പള്ളിയിൽ നടക്കും.


أحدث أقدم
Kasaragod Today
Kasaragod Today