കാസർകോട് കോവിഡ് വ്യാപനം നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിസ്കാര പള്ളികളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നിസ്കാരം നടത്തേണ്ടത് ആണെന്ന് കാസർകോട് പോലീസ് അധികാരികൾ അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ശിക്ഷാർഹമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും അറിയിച്ചു.
കാസര്‍കോട് പള്ളികളില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിസ്‌കാരത്തിന് പരമാവധി 50 പേര്‍
mynews
0