രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

 ദില്ലി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് രാഹുൽ ട്വിറ്ററിലൂടെ അറിയിച്ചു.  താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ അദ്ദേഹം ദില്ലിയിലെ വസതിയിലാണുള്ളത്.


أحدث أقدم
Kasaragod Today
Kasaragod Today