മംഗൽപാടിയിലെ മുസ്ലിം ലീഗ് നേതാവ് യു എം മുഹമ്മദ്‌ കുഞ്ഞി മരണപ്പെട്ടു

 മംഗൽപാടി പഞ്ചായത്തിലെ മുസ്ലിം ലീഗ്  നേതാവും രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് മായ യു എം മുഹമ്മദ് കുഞ്ഞി ഹാജി പൂനാ മരണപെട്ടു.

ദീർഘകാലമായി  വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു


أحدث أقدم
Kasaragod Today
Kasaragod Today