കാസർകോട് :മൂന്ന് വർഷം മുമ്പ് ചെമ്മനാട് നെച്ചിപ്പടുപ്പ് നിന്നും കാണാതായ ഫാസിൽ എന്ന യുവാവിനെ ഹൈദരാബാദിൽ നിന്നും കണ്ടെത്തി,
സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റർ ഫാസിൽ ജോലി ചെയ്ത ഹോട്ടലുടമ കണ്ടതിനെ തുടർന്ന് അവിടത്തെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു, നാട്ടുകാരും ബന്ധുക്കളും ഹൈദരാബാദിൽ എത്തി യുവാവിനെയും കൊണ്ട് നാട്ടിലേക്ക്പുറപ്പെട്ടിട്ടുണ്ട്, കാസർകോട് ടുഡേ
